പിണറായി -അമിത് ഷാ കരാർ എന്താണെന്ന് വ്യക്തമാക്കണം ; രൂക്ഷ വിമർശനവുമായി കെ. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എല്ലാ കേസന്വേഷണങ്ങളിൽ നിന്നും അവസാന നിമിഷം രക്ഷപ്പെടുന്ന പിണറായി വിജയൻ ബി.ജെ.പിയുമായും അമിത്ഷായുമായുമുണ്ടാക്കിയ കരാർ എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കി. സമരാഗ്‌നി ജാഥയ്ക്ക് കോഴിക്കോട് കടപ്പുറത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്തു കേസിൽ ഇടനിലക്കാരിയായിരുന്ന സ്വപ്നാ സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴി നിലനിൽക്കുമ്പോഴും കേന്ദ്ര ഏജൻസിയുടെ അന്വേഷണം ഇഴയുകയാണ്.

സമരാഗ്‌നി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ നാടിന്റെ മനസിനകത്ത് കത്തി ജ്വലിക്കുന്ന വികാരമാണ്. നവ കേരള യാത്രയ്ക്കിടയിൽ പിണറായി വിജയൻ മുതലാളിമാരെ കണ്ടപ്പോൾ തങ്ങൾ പട്ടിണി കിടക്കുന്നവരുമായാണ് സംവദിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷത്തിന് എതിരായി എന്തു ചെയ്യാം എന്നാണ് ബി.ജെ.പി ദിവസവും ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...