പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടു പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയത് ആരെന്ന് വെളിപ്പെടുത്തും : എ.കെ.ബാലന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ്യക്തിപരമായ ആക്രമണം തുടര്‍ന്നാല്‍ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ നേരിടുമെന്ന് മുൻ മന്ത്രി എ.കെ.ബാലന്‍. കോൺഗ്രസ് നേതാക്കളായ മമ്പറം ദിവാകരനും രാമകൃഷ്ണും പറഞ്ഞ കാര്യങ്ങളാണു മുഖ്യമന്ത്രി പിണറായി വിജയൻ എഴുതി വായിച്ചത്.

1968ല്‍ താന്‍ ബ്രണ്ണന്‍ കോളജില്‍ പഠിച്ചെന്ന് തെളിയിച്ചാല്‍ സുധാകരന്‍ മാപ്പ് പറയണം. പിണറായി പ്രതികരിക്കാന്‍ നിര്‍ബന്ധിതനായതാണെന്നും ബാലന്‍ പറഞ്ഞു. പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍കിയത് ആരെന്ന് വെളിപ്പെടുത്തും. മരിക്കുന്നതിന് മുമ്പ്  കോണ്‍ഗ്രസുകാരന്‍ ഇക്കാര്യങ്ങള്‍ മകനോട് പറഞ്ഞിട്ടുണ്ട്. ആളെ അറിഞ്ഞാല്‍ ആ കുടുംബത്തെയും സുധാകരന്‍ വേട്ടയാടുമെന്നും ബാലന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...