Wednesday, March 26, 2025 5:48 pm

മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ട്ടൗ​ട്ടി​ന്റെ ത​ല​വെ​ട്ടി മാ​റ്റി​യ​ത് ആ​ര്‍​എ​സ്‌എ​സു​കാ​ര്‍ : സി​പി​എം

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ധ​ര്‍​മ്മടം മ​ണ്ഡ​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ക​ട്ടൗ​ട്ടി​ന്റെ ത​ല​വെ​ട്ടി മാ​റ്റി​യ​തി​ന് പിന്നില്‍ ആ​ര്‍​എ​സ്‌എ​സു​കാ​രെ​ന്ന ആരോപണവുമായി സി​പി​എം.

ബി​ജെ​പി-​ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഇ​തി​നു പി​ന്നി​ലെന്നും  എ​ല്‍​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പാ​യ​പ്പോ​ള്‍ സം​സ്ഥാ​ന​ത്ത് പ്ര​കോ​പ​ന​മു​ണ്ടാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മ​മ്പ​റം പാ​ല​ത്തി​ന് സ​മീ​പം സ്ഥാ​പി​ച്ച ക​ട്ടൗ​ട്ട് ന​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പിണറായി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിജെപിക്കും ആർഎസ്എസിനും വേണ്ടി എന്ത് വൃത്തികേടും ഇഡി ചെയ്യും ; എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: കൊടകര കേസിൽ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയത് ഇഡി രാഷ്ട്രീയ പ്രേരിത...

എല്‍.ഡി.എഫ് ഗവണ്‍മെന്‍റിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ; യു.ഡി.എഫ് ശക്തമായ സമര രംഗത്തേക്ക്

0
പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്തംഭനാവസ്ഥയിലായിട്ട് നാളുകള്‍ ഏറെയായി. തദ്ദേശ...

അനധികൃത സ്വത്ത് സമ്പാദന കേസ് ; മുൻ മന്ത്രി കെ.ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

0
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ.ബാബുവിനെതിരെ ഇഡി...

രാഹുൽ ഗാന്ധി മര്യാദയോടെയല്ല ലോക്സഭയിൽ പെരുമാറുന്നത് ; വിമർശനവുമായി സ്പീക്കർ

0
ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മര്യാദയോടെയല്ല ലോക്സഭയിൽ പെരുമാറുന്നതെന്ന രൂക്ഷ...