മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ട്ടൗ​ട്ടി​ന്റെ ത​ല​വെ​ട്ടി മാ​റ്റി​യ​ത് ആ​ര്‍​എ​സ്‌എ​സു​കാ​ര്‍ : സി​പി​എം

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ധ​ര്‍​മ്മടം മ​ണ്ഡ​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ക​ട്ടൗ​ട്ടി​ന്റെ ത​ല​വെ​ട്ടി മാ​റ്റി​യ​തി​ന് പിന്നില്‍ ആ​ര്‍​എ​സ്‌എ​സു​കാ​രെ​ന്ന ആരോപണവുമായി സി​പി​എം.

ബി​ജെ​പി-​ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഇ​തി​നു പി​ന്നി​ലെന്നും  എ​ല്‍​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പാ​യ​പ്പോ​ള്‍ സം​സ്ഥാ​ന​ത്ത് പ്ര​കോ​പ​ന​മു​ണ്ടാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മ​മ്പ​റം പാ​ല​ത്തി​ന് സ​മീ​പം സ്ഥാ​പി​ച്ച ക​ട്ടൗ​ട്ട് ന​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പിണറായി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...