കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തെലങ്കാന: കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടുമാറുന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു മൂന്നാം മുന്നണി രൂപീകരണം ലക്ഷ്യമിട്ടു നടത്തുന്ന മഹാറാലിയിലാണ് പിണറായി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കൈകടത്താന്‍ ശ്രമിക്കുകയാണ്. ഭരണഘടനാനുസൃതമായ ധനവിഹിതം നിഷേധിക്കുന്നുവെന്നും തെലങ്കാനയിലെ ഖമ്മത്ത് മഹാറാലിയില്‍ പങ്കെടുത്ത് അദ്ദേഹം പറ‍ഞ്ഞു. പ്രാദേശികളെ ഭാഷകളെ തകര്‍ക്കാനും ശ്രമം നടക്കുന്നു. ജുഡീഷ്യറിയുടെ പരമാധികാരം തടയാനാണ് ബി.ജെ.പി ശ്രമെന്നും റാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും യു.പില്‍ നിന്ന് അഖിലേഷ് യാദവും കര്‍ണാടകയില്‍ നിന്നു കുമാരസ്വാമിയും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി നിയമന തട്ടിപ്പ് : പരാതിക്കാരിൽ നിന്ന് വിവരങ്ങൾ തേടി അന്വേഷണസംഘം

0
തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പരാതിക്കാരിൽ നിന്ന്...

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി ബിജെപി

0
പറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി ബിജെപി. അഭിഷേക്...

ഉഷ്ണതരംഗം ; സ്പെയിനില്‍ പടര്‍ന്നുപിടിച്ച് കാട്ടുതീ ; 12 മരണം

0
മാഡ്രിഡ്: അതിശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് സ്‌പെയിനിലുണ്ടായ കാട്ടുതീയില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം....

ഇറാനെ സാമ്പത്തികമായി തളയ്ക്കാൻ യുഎസ് ; മുജ്തബ ഖമനയിയുടെ ധനസഹായകൻ അലി അൻസാരി ഉൾപ്പെടെയുള്ളവർക്ക്...

0
വാഷിങ്ടൺ: പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും യുദ്ധപ്രതീതി ഉയരുന്നതിനിടെ, ഇറാന്റെ സാമ്പത്തിക അടിത്തറ...