മുഖ്യമന്ത്രി പിണറായി തലസ്ഥാനത്ത് തിരിച്ചെത്തി ; സ്വീകരിച്ച് ചീഫ് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് തിരിച്ചെത്തി. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി വി.പി.ജോയി സ്വീകരിച്ചു.

മുഖ്യമന്ത്രിയെ തിരുവനന്തപുരത്തേക്ക് യാത്ര അയയ്ക്കാൻ പഴയ കാല സുഹൃത്തുക്കളും നാട്ടുകാരും പാർട്ടി പ്രവർത്തകരും ബന്ധുക്കളും രാവിലെ തന്നെ എത്തിയിരുന്നു. ബേപ്പൂരിൽനിന്ന് വിജയിച്ച മരുമകൻ റിയാസും പിണറായിയിൽ എത്തിയിരുന്നു. മുഖ്യമന്ത്രിയെ യാത്രയാക്കി റിയാസ് കോഴിക്കോടേക്ക് തിരിച്ചു. ഏഴു മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽനിന്നു കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരത്തേക്കു തിരിച്ചത്. പാർട്ടി പ്രവർത്തകർ മുഖ്യമന്ത്രിയുടെ പുറകിൽ വാഹന അകമ്പടിയായി കണ്ണൂർ വിമാനത്താവളത്തിലേക്ക് യാത്ര അയയ്ക്കാൻ എത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...