പു​തി​യ ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​രി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് അ​ര്‍​ഹ​ത​പ്പെ​ട്ട മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : പു​തി​യ ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​രി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് അ​ര്‍​ഹ​ത​പ്പെ​ട്ട മ​ന്ത്രി​സ്ഥാ​നം ലഭി​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പാ​ര്‍​ട്ടി​യും മു​ന്ന​ണി​യും ച​ര്‍​ച്ച ചെയ്യുമെന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. എ​ന്നാ​ല്‍ പാ​ലാ​യി​ല്‍ ത​നി​ക്കെ​തി​രേ വ്യ​ക്തി​ഹ​ത്യ​യും ക​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​ണ് യു​ഡി​എ​ഫ് ന​ട​ത്തി​യ​ത്. ബി​ജെ​പി​യു​മാ​യി അ​വ​ര്‍ വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...