എന്‍എസ്എസിന് മറുപടിയുമായി മുഖ്യമന്ത്രി ; വിമര്‍ശനങ്ങള്‍ വസ്തുതാപരമല്ലെങ്കില്‍ ജനം സ്വീകരിക്കില്ലെന്നും പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍എസ്എസിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍എസ്എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട വിധത്തില്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് വസ്തുതാ വിരുദ്ധമാണോയെന്ന് പരിശോധിക്കണം. എന്‍എസ്എസ് നിലപാട് എല്ലാ കാലത്തും സമദൂരമാണെന്നും ചിലപ്പോള്‍ ശരിദൂരം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍എസ്എസിന് അവരുടേതായ ഒരു നിലപാട് കാണുമല്ലോ ? അവര്‍ പറയുന്നത് എല്ലാ കാലത്തും സമദൂരം എന്നതാണ്. ശരിദൂരവും ഒരുഘട്ടത്തില്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കത്തക്ക ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് വസ്തുതാപരം അല്ലാതിരിക്കുമ്പോള്‍ ജനം സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...