‘ശരീരം കൊണ്ടും പ്രവർത്തികൊണ്ടും വർഗീയതക്കെതിരെ പോരാടിയ ആൾ ‘ ; പി. ജയരാജനെ പുകഴ്ത്തി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വന്തം ശരീരം കൊണ്ടും പ്രവർത്തികൊണ്ടും വർഗീയതക്കെതിരെ പോരാടിയ വ്യക്തിയാണ് പി. ജയരാജനെന്ന്  പിണറായി വിജയൻ. ചിന്താ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പി. ജയരാജന്റെ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ശരീരം കൊണ്ടും ജീവൻ കൊണ്ടും സംഘപരിവാറിനെതിരെയും എല്ലാ വർഗീയ ശക്തികൾക്കെതിരെയും പൊരുതിനിന്ന ചരിത്രമാണ് ജയരാജനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ജയരാജൻ നേരിട്ട വ്യക്തിപരമായ ആക്രമണങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഈ പുസ്തകം എഴുതാൻ അദ്ദേഹം ബാക്കിയായി എന്നത് വലിയൊരു യാദൃശ്ചികതയാണെന്നും പിണറായി വിജയൻ പറഞ്ഞു. ന്യൂനപക്ഷ വർഗീയതക്കെതിരെ കെ.കെ. രാകേഷ് നടത്തിയ പരാമർശങ്ങൾ ചില മതവിഭാഗങ്ങൾക്കെതിരെയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...