പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ച സംഭവo ; യൂണിഫോമിന്റെ ചിലവ് സേന തന്നെ വഹിക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ യൂണിഫോമിന്റെ ചിലവ് സേന തന്നെ വഹിക്കും. ഉപയോഗ ശൂന്യമായ യൂണിഫോമുകള്‍ക്ക് പകരം പുതിയത് വാങ്ങുന്നതിന് ഡിജിപി ഉത്തരവിട്ടു. കൊല്ലം, ആയുര്‍ മാര്‍ത്തോമാ കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കരിയോയില്‍ ഒഴിച്ചത്. 18 പോലീസുകാര്‍ക്കാണ് പുതിയ യൂണിഫോം വാങ്ങാന്‍ പണം അനുവദിച്ച്‌ ഡിജിപി ഉത്തരവ് ഇറങ്ങിയത്. കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ സോനം വാങ്ചുക് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രി വിട്ടു

0
ന്യൂഡൽഹി: നീറ്റ് യുജി ചോർച്ച വിഷയത്തിൽ രാജ്യ തലസ്ഥാനത്ത് നടന്ന വിദ്യാർഥി...

സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിന് പിന്നിൽ പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിന് പിന്നിൽ പിഎസ്‌സിയിലെ ഉന്നത...

കേരളത്തിലെ പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ ഭാഗമാകുന്നത് കൂടുതല്‍ പഠിച്ച ശേഷമെന്ന് രഞ്ജിനി ഹരിദാസ്

0
കൊച്ചി: കേരളത്തിലെ പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ ഭാഗമാകുന്നത് കൂടുതല്‍ പഠിച്ച...

മണപ്പുറം ഗ്രൂപ്പിൽ നിന്ന് 20 കോടി തട്ടിയ കേസ് ; മുൻ എ.ജി.എം ധന്യ...

0
കൊച്ചി : മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ...