ട്രാക്ടര്‍ ചിഹ്നത്തില്‍ പ്രചാരണം ആരംഭിച്ച് പി.ജെ. ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ട്രാക്ടര്‍ ചിഹ്നത്തില്‍ പ്രചാരണം ആരംഭിച്ച് പി.ജെ. ജോസഫ്. പാര്‍ട്ടിയിലെ 10 സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ചിഹ്നം ലഭിച്ചു. പ്രചാരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ട്രാക്ടര്‍ റാലി ഉള്‍പ്പെടെ നടത്താനാണ് തീരുമാനം. അതേസമയം ആവശ്യപ്പെട്ടത് പോലെ ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനെ തന്നെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പി. ജെ. ജോസഫ്. എല്ലാവരും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചിഹ്നത്തിന് പ്രസക്തി ഏറെയാണെന്നും പി.ജെ. ജോസഫ് പറഞ്ഞു. നാളുകള്‍ നീണ്ട നിയമപോരാട്ടം, ഒടുവില്‍ പി.സി. തോമസുമായുള്ള ലയനം. പിളരും തോറും വളരുന്ന കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റേത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...