സംസ്ഥാനത്ത് നാല് ലക്ഷം കള്ളവോട്ടര്‍മാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : സംസ്ഥാനത്ത് നാല് ലക്ഷം കള്ളവോട്ടര്‍മാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച തെളിവുകള്‍ ഇന്ന് വൈകിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. കുറ്റമറ്റ വോട്ടര്‍ പട്ടിക വേണമെന്നതാണ് ലക്ഷ്യം. ഏത് പാര്‍ട്ടിക്കാരാണെങ്കിലും അനധികൃതമായി ലിസ്റ്റിലുണ്ടെങ്കില്‍ ഒഴിവാക്കപ്പെടണം. സി പി എം അനുകൂല ഉദ്യോഗസ്ഥരാണ് വോട്ടര്‍ പട്ടിക അട്ടിമറിക്ക് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു. കെ സി റോസക്കുട്ടി പാര്‍ട്ടി വിട്ടതില്‍ ഗൗരവമായി കാണുന്നില്ല. റോസക്കുട്ടിക്ക് നല്‍കാവുന്നതില്‍ അധികം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഇപ്പോള്‍ പുറത്തുവിടുന്ന സര്‍വേകള്‍ യുക്തിസഹമാണോയെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം. മാധ്യമങ്ങള്‍ സര്‍ക്കാറിന്റെ പാട്ടുകാരായി മാറിക്കഴിഞ്ഞു. വ്യക്തമായ തെളിവുകളുമായി വരുന്ന കാര്യങ്ങള്‍ പോലും മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നുവെന്ന്  ചെന്നിത്തല പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...