ചങ്ങനാശ്ശേരിയില്‍ ചിഹ്നത്തെച്ചൊല്ലി തര്‍ക്കം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ചിഹ്നത്തെച്ചൊല്ലി തര്‍ക്കം. ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്യുലര്‍ സ്ഥാനാര്‍ത്ഥി ബേബി അപേക്ഷ നല്‍കിയതും, പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടതും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തിനു വേണ്ടിയാണ്.

ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന കേരള കോണ്‍ഗ്രസ് അറിയിച്ചു. ബേബിയും ഇതേ നിലപാട് സ്വീകരിച്ചാല്‍ ചിഹ്നം ആര്‍ക്കു നല്‍കണമെന്ന് ടോസിലൂടെ തീരുമാനിക്കും. ഈ കാര്യത്തില്‍ ഈ മാസം 22ന് തീരുമാനമുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...