യുഡിഎഫിന് അനുകൂലമായൊരു കാലാവസ്ഥ നിലവിൽ കേരളത്തിലുണ്ട് ; പിജെ ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫിന് അനുകൂലമായൊരു കാലാവസ്ഥ നിലവിൽ കേരളത്തിലുള്ളതായി പിജെ ജോസഫ്. എന്നാൽ യോജിച്ച് നിൽക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും പിജെ ജോസഫ് പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ 20ൽ 10 സീറ്റും യുഡിഎഫിന് നേടാനായി. ഒരേ മനസോടെ പ്രവർത്തിച്ചാൽ വിജയിക്കാൻ സാധിക്കും.

ലോക്കൽ ബോഡി ഇലക്ഷനിൽ യോജിച്ച നീക്കങ്ങളല്ല ഉണ്ടായത്. പ്രത്യേകിച്ച് ഗ്രൂപ്പ് പ്രവർത്തനങ്ങൾ യുഡിഎഫിനെ ബാധിച്ചു. അതവസാനിപ്പിച്ച് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരേമനസോടെ നീങ്ങണം. കളക്ടീവ് ലീഡർഷിപ്പാണ് കോൺഗ്രസിൽ ഉണ്ടാവേണ്ടതുണ്ടെന്നും പിജെ ജോസഫ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...