ഡൽഹിയിൽ നിന്ന് മുഖ്യമന്ത്രി വരുന്നത് പുതിയ കാര്യമല്ല ; കെ.സി വേണുഗോപാലിനെ തള്ളാതെ പി.ജെ കുര്യൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഡൽഹിയിൽ നിന്നും നേതാക്കൾ എത്തി മുഖ്യമന്ത്രിമാരായ ചരിത്രമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പേരും ഒരുപോലെ യോഗ്യരാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പ്രക്രിയയിൽ ഹൈക്കമാൻഡ് നിയോഗിക്കുന്ന നിരീക്ഷകർ എം.എൽ.എമാരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായം തേടുമെന്ന് കുര്യൻ വ്യക്തമാക്കി.

തനിക്കും നിർദ്ദേശിക്കാൻ ഒരു പേരുണ്ടെന്നും എന്നാൽ അത് മാധ്യമങ്ങളോട് വെളിപ്പെടുത്തില്ലെന്നും നിരീക്ഷകർ വരുമ്പോൾ അവരോട് മാത്രമേ പറയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഒരു എം.എൽ.എ രാജിവെച്ച് വേണുഗോപാലിന് വഴിമാറുന്ന സാഹചര്യം വന്നാലും അത് പാർട്ടിയുടെ പൊതു താൽപ്പര്യത്തിനനുസരിച്ചായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...