ചെങ്ങന്നൂർ : സിപിഐ എം ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന പി.കെ ചന്ദ്രാനന്ദൻ അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്രറിയേറ്റ് അംഗം കെ.എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്തു. സി.വി സാറാമ്മ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എം.എച്ച് റഷീദ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം.ശശികുമാർ, എം.കെ മനോജ്, പി.ഉണ്ണികൃഷ്ണൻ നായർ, വി.വി അജയൻ, എൻ.എ രവീന്ദ്ര, പി.എസ് ഗോപാലകൃഷ്ണൻ, ബി.ബാബു, അനിതകുമാരി, യു.സുഭാഷ്, വി.ജി അജീഷ് എന്നിവർ സംസാരിച്ചു.
സിപിഐ എം ചെങ്ങന്നൂർ ഏരിയാ കമ്മിറ്റി പി.കെ ചന്ദ്രാനന്ദൻ അനുസ്മരണ സമ്മേളനം നടത്തി
RECENT NEWS
Advertisment