പാര്‍ട്ടി എന്ത് അച്ചടക്ക നടപടി സ്വീകരിച്ചാലും അത് അംഗീകരിക്കുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഹരിത ഭാരവാഹികള്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി എന്ത് അച്ചടക്ക നടപടി സ്വീകരിച്ചാലും അംഗീകരിക്കുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. എം എസ് എഫ് അധ്യക്ഷസ്ഥാനം താത്കാലികമാണെന്നും ഇന്ന് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയുമെന്നും നവാസ് പറഞ്ഞു.

എനിക്കെതിരെ എന്തെങ്കിലും അച്ചടക്ക നടപടിയെടുക്കേണ്ടതുണ്ടോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. താത്കാലിക സ്ഥാനമാണ് സംഘടയിലുള്ളത്. ആ സ്ഥാനത്ത് തുടരണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. നാളെ അല്ലെങ്കില്‍ ഇന്നു വൈകിട്ട് തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാന്‍ സയ്യീദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടാല്‍ നൂറുശതമാനവും ആ തീരുമാനത്തെ ഒരു എതിര്‍പ്പും പറയാതെ സ്വീകരിക്കും. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഇതിന് താന്‍ ബാധ്യസ്ഥനാണെന്നും അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ നവാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...