സൗജന്യ റേഷൻ നൽകുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിക്കണം , സഞ്ചിയിൽ താമരയുടെയും ; നിർദ്ദേശവുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കൊവിഡ് കാലത്ത് സൗജന്യ റേഷൻ നൽകുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതാത് മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾ ഉണ്ടാവണമെന്ന നിർദ്ദേശവുമായി ബിജെപി. റേഷൻ കേന്ദ്രങ്ങളിൽ ഇത്തരം ബാനറുകൾ സ്ഥാപിക്കണം. സംസ്ഥാന ഘടകങ്ങൾക്ക് അയച്ച കത്തിൽ ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് ആണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. റേഷൻ സഞ്ചിയിൽ പാർട്ടി ചിഹ്നമായ താമരയുടെ ചിത്രവും ഉണ്ടാവണം.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന സൗജന്യ റേഷനുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം. മാസം അഞ്ച് കിലോ ധാന്യമാണ് പദ്ധതിപ്രകാരം ഒരു കുടുംബത്തിലെ ഒരാൾക്ക് ലഭിക്കുക. ഈ വർഷം നവംബർ വരെ സൗജന്യ റേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....