പ്ലാ​ച്ചേ​രി ഫാ​ത്തി​മമാ​താ ദേ​വാ​ല​യം പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : വി​ശ്വാ​സ തീ​ർ​ഥാ​ട​ന യാ​ത്ര​യു​ടെ 75 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന പ്ലാ​ച്ചേ​രി ഫാ​ത്തി​മ മാ​താ ഇ​ട​വ​ക​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യൂ അ​റ​യ്ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ട​ബ​ന്ധി​ച്ച് 75 വ​യ​സ് പൂ​ർ​ത്തി​യാ​യ ഇ​ട​വ​കാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. 20 നു ​രാ​വി​ലെ ഏ​ഴി​ന് മോ​ൺ. ജോ​ർ​ജ് ആ​ലു​ങ്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് മൂ​ന്നി​നു രാ​വി​ലെ എ​ട്ടി​ന് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രെ​യും ഇ​ട​വ​ക​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന അ​ധ്യാ​പ​ക​രെ​യും കൈ​ക്കാ​ര​ൻ​മാ​രെ​യും ആ​ദ​രി​ക്കും.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ഗ​സ്റ്റ് 15നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഞ്ഞി​ര​പ്പ​ള​ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഇ​ട​വ​ക​യി​ലെ മു​ൻ വൈ​ദി​ക​ർ​ക്കൊ​പ​പം ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ഇ​ട​വ​ക​യി​ൽ സേ​വ​നം ചെ​യ്തി​രു​ന്ന വൈ​ദി​ക​രെ​യും സ​ന്യ​സ്ഥ​രെ​യും ആ​ദ​രി​ക്കും. തു​ട​ർ​ന്ന് സ​ൺ​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും സ​മാ​പ​ന​വും ന​ട​ക്കും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് മ​രു​തോ​ലി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...