സ്വീഡനില്‍ സ്​കൈ ഡൈവര്‍മാരുമായി പോയ ചെറുവിമാനം തകര്‍ന്നുവീണു ; ഒന്‍പത്​ മരണം

For full experience, Download our mobile application:
Get it on Google Play

സ്​റ്റോക്​ഹോം : സ്വീഡനില്‍ സ്​കൈ ഡൈവര്‍മാരുമായി പോയ ചെറുവിമാനം തകര്‍ന്നുവീണ് ഒന്‍പത്​ പേര്‍ മരിച്ചു. തലസ്​ഥാനമായ സ്​റ്റോക്​ഹോമില്‍നിന്ന്​ 160 കിലോമീറ്റര്‍ അകലെ ഓറിബ്രോയിലെ വിമാനത്താവളത്തില്‍നിന്ന്​ പൊങ്ങുന്നതിനിടെ ദുരന്തത്തില്‍ പെടുകയായിരുന്നു. റണ്‍വേ പരിസരത്തുതന്നെ വിമാനം തകര്‍ന്നുവീണ്​ അഗ്​നിവിഴുങ്ങി. എട്ട്​ സ്​കൈ ഡൈ​വര്‍മാരും ഒരു പൈലറ്റുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​. 2019ല്‍ സമാനമായി സ്​കൈ ഡൈവര്‍മാരുമായി പോയ വിമാനം തകര്‍ന്ന്​ ഒന്‍പതു പേര്‍ മരിച്ചിരുന്നു. സ്വീഡന്​ വടക്കുകിഴക്ക്​ ഉമിയ പട്ടണത്തിലായിരുന്നു​ സംഭവം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...