തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക്കിന് വിലക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്ലാസ്റ്റിക്, പിവിസി വസ്തുക്കൾ ഉപയോഗിക്കുന്നതു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ വിലക്കി. സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും പ്രചാരണത്തിനായി ബോർഡ്, ബാനർ, ഹോർഡിങ് തുടങ്ങിയവ സ്ഥാപിക്കുന്നതു സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം.

പരിസ്ഥിതിസൗഹൃദവും മണ്ണിൽ അലിയുന്നതും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കൾ മാത്രമാണ് അനുവദനീയമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. പ്രശ്നബാധിത ബൂത്തുകൾ ജില്ലാ പോലീസ് മേധാവിയുടെ സഹായത്തോടെ നിശ്ചയിച്ച് വോട്ടെടുപ്പിന് ആവശ്യമെങ്കിൽ വീഡിയോഗ്രഫി ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള മാർ‌ഗനിർദേശത്തിൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...