Monday, April 21, 2025 10:39 pm

മുന്‍ ടൈറ്റാനിയം ഫുട്​ബാള്‍ താരം തോമസ് സാമുവല്‍ ഹൃദയാഘാതം മൂലം നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: മുന്‍ ടൈറ്റാനിയം ഫുട്​ബാള്‍ താരം ഹൃദയാഘാതം മൂലം നിര്യാതനായി. ഇരവിപേരൂര്‍ പടിപ്പുരക്കല്‍ തോമസ് സാമുവല്‍ (സന്ദു-50) ആണ് മരിച്ചത്. തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ലൈബ്രറി സൂപ്രണ്ടായി ജോലി നോക്കിവരികയായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തോമസ് സാമുവല്‍ വെള്ളിയാഴ്ച രാത്രിയോടെയാണ്​ മരിച്ചത്​. എം.ജി യൂണിവേഴ്സിറ്റി താരമായിരിക്കെ 1991ലാണ് ടൈറ്റാനിയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഭാര്യ: സിന്ധു എലിസബത്ത് സാബു (ഹെഡ്മിസ്ട്രസ്, ഗവ. എല്‍.പി.എസ്, തടിയൂര്‍). മക്കള്‍: നിജല്‍ സാം തോമസ്, നിമല്‍ ബാബു തോമസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ഇരവിപേരൂര്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേനല്‍മഴ ശക്തമായതോടെ അങ്ങാടി വലിയതോട്ടില്‍ മാലിന്യം നിറയുന്നു

0
റാന്നി: വേനല്‍മഴ ശക്തമായതോടെ അങ്ങാടി വലിയതോട്ടില്‍ മാലിന്യം നിറയുകയാണ്. വെള്ളത്തിൽ ഒഴുകിയെത്തുന്ന...

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ താഴെ തലത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ മാത്രം സസ്പെൻഷൻ നടപടി സ്വീകരിച്ചത്...

0
പത്തനംതിട്ട : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൻ്റെ മേൽനോട്ടവും സുരക്ഷ ക്രമീകരണങ്ങളും...

കൊടുമൺ പഞ്ചായത്ത് 14-ാം വാർഡ് മഹാത്മജി കുടുബസംഗമം നടത്തി

0
ഐക്കാട് : കൊടുമൺ പഞ്ചായത്ത് 14-ാം വാർഡ് മഹാത്മജി കുടുബസംഗമം രഘു...

പ്ലാങ്കമണ്ണിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്

0
അയിരൂർ: പ്ലാങ്കമണ്ണിൽ ട്രാൻസ്ഫോമറിനോട് ചേർന്നുള്ള വൈദ്യുത പോസ്റ്റിൽ സപ്ലെ മാറ്റിക്കൊടുക്കാൻ കയറിയ...