മാ​റ്റി​വെച്ച സി​ബി​എ​സ്‌ഇ പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് തി​ങ്ക​ളാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം മാ​റ്റി​വെച്ച സി​ബി​എ​സ്‌ഇ പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് തിങ്കളാഴ്ചയി​ലേ​ക്ക് മാ​റ്റി. പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സ് പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​മാ​ണ് മാ​റ്റി​യ​ത്.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്റി​യാ​ല്‍ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ തീ​യ​തി പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ കാ​ര്യം മ​ന്ത്രി ത​ന്നെ പി​ന്നീ​ട് ട്വിറ്ററിലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ പു​റ​ത്തു വി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ചി​ല സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ളു​ണ്ടാ​യി. പു​തു​ക്കി​യ തീ​യ​തി തി​ങ്ക​ളാ​ഴ്ച​യോ​ടെ പു​റ​ത്തി​റ​ങ്ങും. അ​സൗ​ക​ര്യ​ങ്ങ​ളി​ല്‍ ഖേ​ദി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...