പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ണം ; പ്രോ​സ്​​പെ​ക്ട​സ്​ അം​ഗീ​ക​രി​ച്ചു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്​ തി​ങ്ക​ളാ​ഴ്ച ഇ​റ​ങ്ങി​യേ​ക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രോ​സ്​​പെ​ക്ട​സ്​ അം​ഗീ​ക​രി​ച്ചു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്​ തി​ങ്ക​ളാ​ഴ്ച ഇ​റ​ങ്ങി​യേ​ക്കും.ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ചൊ​വ്വാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ തു​ട​ങ്ങാ​നാ​ണ്​ ധാ​ര​ണ. ഇ​തു​സം​ബ​ന്ധി​ച്ച്‌​ തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന ഉ​ന്ന​ത​ത​ല​ യോ​ഗ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​കും. സീ​റ്റ്​ വ​ര്‍​ധ​ന സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വും അ​ടു​ത്ത ദി​വ​സം​ത​ന്നെ പു​റ​ത്തി​റ​ങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....