ഗുജറാത്തില്‍ സ്‌കൂള്‍ പരിസരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിരയായി

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : ഗുജറാത്തിലെ നര്‍മ്മദയില്‍ സ്‌കൂള്‍ പരിസരത്ത് വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് കൗമാരക്കാരായ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നര്‍മ്മദയിലെ ഡേഡിയാ പാഡയിലാണ് ദാരുണ സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ പിന്‍വശത്തുള്ള എസ് ടി ഡിപോട്ട് ഏരിയയിലേക്ക് കൂട്ടിക്കൊണ്ടുപോയായിരുന്നു കൂട്ടബലാത്സംഗം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലും ഒരു യുവതിയെ കൂട്ടബലാത്സംഗത്തിനിരയായിരുന്നു. ഇതിന്റെ നടുക്കം മാറും മുമ്പെയാണ് സമാന സംഭവം വീണ്ടും ആവര്‍ത്തിച്ചത്. ഡല്‍ഹിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഘം മുടി വെട്ടിയ ശേഷം ചെരുപ്പ് മാല കഴുത്തില്‍ അണിയിച്ച് തെരുവിലൂടെ നടത്തിയിരുന്നു. ഒരു പ്രതിക്ക് യുവതിയോടുള്ള വ്യക്തിവൈരാഗ്യമാണ് ക്രൂരതയിലേക്ക് നയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...