പ്ലസ് ടു ഫലം : കോന്നിയിൽ പൊതു വിദ്യാലയങ്ങൾ നിലവാരം മെച്ചപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്ലസ് ടൂ പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ കോന്നിയിലെ പൊതു വിദ്യാലയങ്ങൾ നിലവാരം മെച്ചപ്പെടുത്തി. കോന്നി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 87% വിജയം നില നിർത്തി. ഇരുപത് പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്തമാക്കി. തേക്കുതോട് ഹയർ സെക്കന്ററി സ്കൂളിൽ സയൻസിൽ 55 വിദ്യാർഥികളിൽ 43 പേരും കോമേഴ്സിൽ 38 വിദ്യാർഥികളിൽ 20 പേരും വിജയിച്ചു. അഞ്ച് വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കൂടൽ ജി എച്ച് എസ് എസിൽ കോമേഴ്സിൽ 54 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 39 പേർ വിജയിച്ചു.

കലഞ്ഞൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 80% വിജയം നേടി. സയൻസിൽ 110 പേർ പരീക്ഷ എഴുതിയതിൽ 99 കുട്ടികൾ വിജയിച്ചു. കോമേഴ്‌സിൽ 106 പേർ  പരീക്ഷ എഴുതിയതിൽ 76 കുട്ടികൾ വിജയിച്ചു. ഹ്യുമാനിറ്റീസിൽ 56 പേർ  എഴുതിയതിൽ 40 പേർ വിജയിച്ചു. ഒൻപത് വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കൂടൽ ഗവണ്മെന്റ് എച്ച് എസ് എസ് ൽ 54 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 39 പേർ വിജയിച്ചു. കോന്നി ആർ വി എച്ച് എസ് എസ് സ്കൂൾ 92% വിജയം നേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....