Tuesday, April 16, 2024 2:32 pm

മലദ്വാരത്തിൽ എയർ പമ്പുകൊണ്ട് കാറ്റടിച്ചു ; പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി ജീവനക്കാരനെ സുഹൃത്ത് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി ജീവനക്കാരനെ സുഹൃത്ത് കൊലപ്പെടുത്തി. മലദ്വാരത്തില്‍ എയര്‍ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചാണ് കൊലപ്പെടുത്തിയത്. മരിയന്‍ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരന്‍ അസം സ്വദേശി മിന്റു ചാമ്വാ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയും സുഹൃത്തുമായ അസം സ്വദേശി സിദ്ധാര്‍ഥ ചാമ്വായെ പേലീസ് കസ്റ്റഡിയിലെടുത്തു.

Lok Sabha Elections 2024 - Kerala

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിങ്ങൾ അത്ര നിഷ്കളങ്കനാണെന്ന് കരുതുന്നില്ലെന്ന് മാപ്പ് പറഞ്ഞ ബാബ രാംദേവിനോട് സുപ്രീംകോടതി

0
ന്യൂഡൽഹി: പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതിയിൽ കുറ്റസമ്മതം...

പത്തനംതിട്ടയില്‍ 1.6 കിലോഗ്രാം കഞ്ചാവുമായി യുവാവ്‌ പിടിയില്‍

0
കൊടുമണ്‍ : പത്തനംതിട്ടയില്‍ 1.6 കിലോഗ്രാം കഞ്ചാവുമായി യുവാവ്‌ പിടിയില്‍. അടൂർ...

മാസപ്പടി കേസില്‍ ഇ.ഡി CMRL ഉദ്യോഗസ്ഥരെ ചോദ്യംചെയ്തത് 24 മണിക്കൂറോളം

0
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി...

പാനൂർ സ്ഫോടനം : ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

0
കൊച്ചി : പാനൂർ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്...