മണ്ണാര്‍ക്കാട് പ്ലൈവുഡ് കമ്പനിയ്‌ക്ക് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മണ്ണാര്‍ക്കാട് പ്ലൈവുഡ് കമ്പനിയ്‌ക്ക് തീപിടിച്ചു. പള്ളിക്കുറുപ്പിലെ അറഫാ പ്ലൈവുഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പൂലര്‍ച്ചെയാണ് അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വട്ടമ്പലം ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്. നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ എന്ന് അഗ്നിശമന സേന അറിയിച്ചു. നിലവില്‍ തീയണച്ചതായും ആളപായമില്ലെന്നും അഗ്നിശമന സേന അറിയിച്ചു. നാട്ടുകാരാണ് കമ്പനിയില്‍ തീപടരുന്നത് ആദ്യം കണ്ടത്. ഇവര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്നാണ് വട്ടമ്പലം ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...