‘എല്ലാവരും ആരോഗ്യവാന്മാരും സന്തുഷ്ടരുമായിരിക്കട്ടെ’ ; നബിദിനാശംസകള്‍ നേര്‍ന്ന് മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നബിദിനം എല്ലായിടത്തും അനുകമ്പയും സാഹോദര്യവും വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും എല്ലാവരും ആരോഗ്യവാന്മാരും സന്തുഷ്ടരുമായിരിക്കട്ടെ എന്ന് ആശംസിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മുഹമ്മദ്‌ നബി (സ) യുടെ ജന്മദിനത്തില്‍, എല്ലാ പൗരന്മാര്‍ക്കും പ്രത്യേകിച്ചും ഇന്ത്യയിലെയും വിദേശത്തെയും മുസ്‌ലിം സഹോദരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു’ മോദി ട്വിറ്ററില്‍ കുറിച്ചു.

പ്രസിഡന്‍റ് റാം നാഥ് കോവിന്ദും ആശംസകള്‍ നേര്‍ന്നു. ‘പ്രവാചകന്‍റെ ശിക്ഷണം പിന്തുടര്‍ന്ന് സമൂഹത്തിന്‍റെ ക്ഷേമത്തിനും രാജ്യത്ത് സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാം’ അദ്ദേഹം ട്വീറ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....