ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി മോദി

For full experience, Download our mobile application:
Get it on Google Play

ഡ​​ല്‍ഹി: ജ​​ന​​പ്രി​​യ ലോ​​ക നേ​​താ​​ക്ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി വീ​​ണ്ടും ഒ​​ന്നാ​​മ​​ത്. യു​​എ​​സ് ആ​​സ്ഥാ​​ന​​മാ​​യ ബി​​സി​​ന​​സ് ഇ​​ന്‍റ​​ലി​​ജ​​ന്‍സ് ക​​മ്പ​​നി മോ​​ര്‍ണി​​ങ് ക​​ണ്‍സ​​ള്‍ട്ട് ന​​ട​​ത്തി​​യ സ​​ര്‍വെ​​യി​​ല്‍ 76 ശ​​ത​​മാ​​നം വോ​​ട്ടു​​ക​​ള്‍ നേ​​ടി​​യാ​​ണ് മോ​​ദി ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍ഷം ഇ​​വ​​ര്‍ ന​​ട​​ത്തി​​യ സ​​ര്‍വെ​​യി​​ലും 13 ലോ​​ക നേ​​താ​​ക്ക​​ളി​​ല്‍ ഒ​​ന്നാ​​മ​​ത് മോ​​ദി ആ​​യി​​രു​​ന്നു. ഏ​​റ്റ​​വും പ്രി​​യ​​പ്പെ​​ട്ട​​തും ആ​​രാ​​ധി​​ക്ക​​പ്പെ​​ടു​​ന്ന​​തു​​മാ​​യ നേ​​താ​​വാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി​​യെ​​ന്ന് സ​​ര്‍വെ ഫ​​ലം പ​​ങ്കു​​വ​​ച്ച് കേ​​ന്ദ്ര വാ​​ണി​​ജ്യ​​മ​​ന്ത്രി പി​​യൂ​​ഷ് ഗോ​​യ​​ല്‍ ട്വി​​റ്റ​​റി​​ല്‍ കു​​റി​​ച്ചു. ഗ്ലോ​​ബ​​ല്‍ ലീ​​ഡ​​ര്‍ അ​​പ്രൂ​​വ​​ല്‍ റേ​​റ്റി​​ങ് സ​​ര്‍വെ മാ​​ര്‍ച്ച് 22 മു​​ത​​ല്‍ 28 വ​​രെ​​യാ​​ണ് മോ​​ര്‍ണി​​ങ് ക​​ണ്‍സ​​ള്‍ട്ട് ന​​ട​​ത്തി​​യ​​ത്.

61 ശ​​ത​​മാ​​നം വോ​​ട്ട് നേ​​ടി​​യ മെ​​ക്‌​​സി​​ക്കോ പ്ര​​സി​​ഡ​​ന്‍റ് ലോ​​പ്പ​​സ് ഒ​​ബ്ര​​ഡോ​​റാ​​ണ് 22 ആ​​ഗോ​​ള നേ​​താ​​ക്ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ന്‍റ​​ണി അ​​ല്‍ബ​​നീ​​സ് 55 ശ​​ത​​മാ​​നം വോ​​ട്ടു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്തും, 53 ശ​​ത​​മാ​​നം വോ​​ട്ടു​​മാ​​യി സ്വി​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ലൈ​​ന്‍ ബാ​​ര്‍സെ​​റ്റ് നാ​​ലാം സ്ഥാ​​ന​​ത്തു​​മാ​​ണ്. ഇ​​റ്റ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി ജോ​​ര്‍ജി​​യ മെ​​ലോ​​ണി​​യും ബ്ര​​സീ​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ലു​​ല ഡി ​​സി​​ല്‍വ​​യും 49 ശ​​ത​​മാ​​നം വോ​​ട്ടു​​ക​​ളു​​മാ​​യി പ​​ട്ടി​​ക​​യി​​ല്‍ അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ്. ഈ ​​പ​​ട്ടി​​ക​​യി​​ല്‍ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ ​​ബൈ​​ഡ​​ന്‍ 41 ശ​​ത​​മാ​​നം വോ​​ട്ടു​​ക​​ളു​​മാ​​യി ഏ​​ഴാം സ്ഥാ​​ന​​ത്തും, ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി ഋ​​ഷി സു​​ന​​ക്ക് 34 ശ​​ത​​മാ​​നം വോ​​ട്ടു​​ക​​ള്‍ നേ​​ടി 13ാം സ്ഥാ​​ന​​ത്തു​​മാ​​ണ്. 19 ശ​​ത​​മാ​​നം വോ​​ട്ടു​​മാ​​യി ദ​​ക്ഷി​​ണ കൊ​​റി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് യൂ​​ന്‍ സു​​ക്‌​​യോ​​ള്‍ ആ​​ണ് 22 നേ​​താ​​ക്ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ അ​​വ​​സാ​​ന​​ത്തേ​​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...