പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൊ​ച്ചി​യി​ലെ​ത്തി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൊ​ച്ചി​യി​ലെ​ത്തി. ചെ​ന്നൈ​യി​ല്‍​നി​ന്ന് പ്ര​ത്യേ​ക നാ​വി​ക സേ​നാ വിമാനത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി എ​ത്തി​യ​ത്. മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്റെ  നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രിയെ​ സ്വീ​ക​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ഇ​വി​ടെ​നി​ന്നും ഹെ​ലി​കോ​പ്റ്റ​റി​ല്‍ രാ​ജ​ഗി​രി കോ​ള​ജ് ഹെ​ലി​പാ​ഡി​ല്‍ ഇ​റ​ങ്ങും. അവിടെ​നി​ന്നും കാ​റി​ല്‍ അ​മ്പ​ല​മേ​ട് വി​എ​ച്ച്‌എ​സ്‌ഇ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ എ​ത്തു​ന്ന അ​ദ്ദേ​ഹം ബി​പി​സി​എ​ല്ലി​ന്റെ  പ്രൊ​പി​ലി​ന്‍ ഡെ​റി​വേ​റ്റീ​വ് പെ​ട്രോ​കെ​മി​ക്ക​ല്‍ പ്രോ​ജ​ക്‌ട് (പി​ഡി​പി​പി) രാ​ജ്യ​ത്തി​ന് സ​മ​ര്‍​പ്പി​ക്കും. അ​തി​നൊ​പ്പം കൊ​ച്ചി തു​റ​മു​ഖ​ത്തെ അ​ന്താ​രാ​ഷ്ട്ര ക്രൂ​സ് ടെ​ര്‍​മി​ന​ലാ​യ സാ​ഗ​രി​ക​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കും. ച​ട​ങ്ങി​ന് ശേ​ഷം അ​ദ്ദേ​ഹം ബി​ജെ​പി​ കോ​ര്‍ ക​മ്മി​റ്റി​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

തു​റ​മു​ഖ​ത്തെ ദ​ക്ഷി​ണ ക​ല്‍​ക്ക​രി ബ​ര്‍​ത്തി​ന്റെ  പു​ന​ര്‍​നി​ര്‍​മാ​ണ ശി​ലാ​സ്ഥാ​പ​ന​വും കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ലെ മ​റൈ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് ട്രെ​യി​നിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ  ഉ​ദ്ഘാ​ട​ന​വും വെ​ല്ലിം​ഗ് ട​ണ്‍ ഐ​ല​ന്‍​ഡി​ലെ റോ-​റോ വെ​സ​ലു​ക​ളു​ടെ സ​മ​ര്‍​പ്പ​ണ​വും പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...