പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണാസി സന്ദര്‍ശനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണാസി സന്ദര്‍ശനം ഇന്ന്. പൊതുമേഖലയിലടക്കം 1500 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് സ്വന്തം മണ്ഡലത്തില്‍ നരേന്ദ്രമോദി എത്തുന്നത്. സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ കാശീ വിശ്വനാഥ ക്ഷേത്രവും നരേന്ദ്രമോദി സന്ദര്‍ശിക്കും. വാരാണാസിയെ ലോകനിലവാരത്തിലുള്ള കേന്ദ്രമാക്കുന്നതിന്റെ ഭാഗമായ കണ്‍വന്‍ഷന്‍ സെന്റര്‍ പദ്ധതിയുടെ ഭാഗമാണ്.

രുദ്രാക്ഷ എന്ന പേരിലാണ് ജപ്പാന്റെ സഹായത്താല്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്റര്‍ വാരാണാസിയില്‍ ഉയരാന്‍ പോകുന്നത്. പൊതു മേഖലയില്‍ 100 കിടക്കകള്‍ ഉള്ള വനിതാ – ശിശു ക്ഷേമ ആശുപത്രിയുടെ വികസന നിര്‍മ്മാണം ഉദ്ഘാടനം നിര്‍വ്വഹിക്കും. ബനാറസ് സര്‍വ്വകലാശാലയുടെ ആരോഗ്യ ഗവേഷണ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് വികസനം നടക്കുന്നത്, ദേശീയ പാത വികസനം, വിനോദസഞ്ചാര മേഖലാ വികസനം അടക്കമുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...