പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തംബര്‍ രണ്ടിന് കര്‍ണാടക സന്ദര്‍ശിക്കും

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തംബര്‍ രണ്ടിന് കര്‍ണാടക സന്ദര്‍ശിക്കും. യാത്രയുടെ ഭാഗമായി മംഗളൂരുവില്‍ 3800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മംഗളൂരുവിലെ യന്ത്ര-വ്യവസായവല്‍ക്കൃത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്. കണ്ടെയ്‌നറുകളും മറ്റു ചരക്കുകളും കൈകാര്യംചെയ്യുന്നതിനായി ബര്‍ത്ത് നമ്ബര്‍ 14 യന്ത്രവല്‍ക്കരിക്കുന്നതിനുള്ള ന്യൂ മംഗളൂരു തുറമുഖ അതോറിറ്റിയുടെ 280 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

യന്ത്രവല്‍ക്കൃത ടെര്‍മിനല്‍ കാര്യക്ഷമത വര്‍ധിപ്പിക്കുകയും കപ്പലുകളുടെ ടേണ്‍എറൗണ്ട് സമയം, പ്രീബര്‍ത്തിങ് കാലതാമസം, തുറമുഖത്തു നില്‍ക്കേണ്ട സമയം എന്നിവ ഏകദേശം 35% കുറയ്ക്കുകയും ചെയ്യും. അതു വ്യവസായ അന്തരീക്ഷത്തിന് ഉത്തേജനം പകരും. പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചു. അതിലൂടെ 4.2 എംടിപിഎ കൈകാര്യംചെയ്യല്‍ശേഷിയിലേക്കു കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇത് 2025 ആകുമ്ബോഴേക്കും 6 എംടിപിഎ ആയി വര്‍ധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...