Saturday, April 27, 2024 9:12 am

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​നം ; ഉ​ച്ച​ക്ക്​ 12 മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണo

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തെ തു​ട​ര്‍​ന്ന്​ നേ​വ​ല്‍ ബേ​സ്, വാ​ത്തു​രു​ത്തി, ബി.​ഒ.​ടി ഈ​സ്​​റ്റ്, തേ​വ​ര ഫെ​റി ജ​ങ്​​ഷ​ന്‍, കു​ണ്ട​ന്നൂ​ര്‍, സീ​പോ​ര്‍​ട്ട്- എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 12 മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ സി​റ്റി പോലീ​സ്​ അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ല്‍​നി​ന്ന്​ പ​ശ്ചി​മ കൊ​ച്ചി​യി​ലേ​ക്കു​പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ എ​സ്.​എ റോ​ഡ്, വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പാ​ലം, അ​രൂ​ര്‍, ഇ​ട​ക്കൊ​ച്ചി വ​ഴി പോ​ക​ണം. പ​ശ്ചി​മ കൊ​ച്ചി​യി​ല്‍​നി​ന്ന് എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​ക്കൊ​ച്ചി, അ​രൂ​ര്‍ വ​ഴി പോ​ക​ണം. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ല്‍​നി​ന്ന്​ പ​ശ്ചി​മ കൊ​ച്ചി​യി​ലേ​ക്കും തി​രി​ച്ചും പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ ഗോ​ശ്രീ റോ​ഡ്, വൈ​പ്പി​ന്‍ വ​ഴി​യു​ള്ള ജ​ങ്കാ​ര്‍ സ​ര്‍​വി​സ് എ​ന്നി​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

സീ​പോ​ര്‍​ട്ട്- എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ള്ള​തി​നാ​ല്‍ ക​ള​മ​ശ്ശേ​രി, കാ​ക്ക​നാ​ട് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ഈ ​റോ​ഡി​ലൂ​ടെ തൃ​പ്പൂ​ണി​ത്തു​റ ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ കാ​ക്ക​നാ​ട് സി​ഗ്‌​ന​ല്‍ ജ​ങ്​​ഷ​നി​ല്‍​നി​ന്ന്​ പാ​ലാ​രി​വ​ട്ടം ബൈ​പാ​സി​ലെ​ത്തി യാ​ത്ര തു​ട​ര​ണം. കാ​ക്ക​നാ​ട് പാ​ര്‍​ക്ക് ​റെ​സി​ഡ​ന്‍​സി ഹോട്ടലിന്​ മു​ന്നി​ലു​ള്ള റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യേ​ണ്ട​വ​രും ഇ​തു​വ​ഴി പോ​ക​ണം.

ക​രി​മു​ക​ള്‍ ജ​ങ്​​ഷ​നി​ല്‍ അ​മ്പ​ല​മു​ക​ള്‍ ഭാ​ഗ​ത്തേ​ക്ക്​ നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ല്‍ ആ​ലു​വ- പെ​രു​മ്പാവൂ​ര്‍- വ​ണ്ട​ര്‍​ലാ- പ​ള്ളി​ക്ക​ര ഭാ​ഗ​ത്ത്​ നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​രി​മു​ക​ള്‍ ജ​ങ്​​ഷ​നി​ല്‍​നി​ന്ന് ഇ​ട​ത്തോ​ട്ട്​ തി​രി​ഞ്ഞ്​ പീച്ചിങ്ങാച്ചിറ ജ​ങ്​​ഷ​നി​ലെ​ത്തി അ​വി​ടെ​നി​ന്നും പു​ത്ത​ന്‍​കു​രി​ശ് വ​ഴി തി​രു​വാ​ങ്കു​ള​ത്തെ​ത്തി യാ​ത്ര തു​ട​ര​ണം.

പീ​ച്ചി​ങ്ങാ​ച്ചി​റ ജ​ങ്​​ഷ​നി​ല്‍​നി​ന്ന്​ ക​രി​മു​ക​ള്‍ ഭാ​ഗ​ത്തേ​ക്കും ഹി​ല്‍​പാ​ല​സി​ന്​ മു​ന്നി​ല്‍​നി​ന്ന് അ​മ്പ​ല​മു​ക​ള്‍ ഭാ​ഗ​ത്തേ​ക്കും ക​രി​ങ്ങാ​ച്ചി​റ ജ​ങ്​​ഷ​നി​ല്‍​നി​ന്ന് ഇ​രു​മ്പ​നം ജ​ങ്​​ഷ​ന്‍ ഭാ​ഗ​ത്തേ​ക്കും എ​രൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് ഇ​രു​മ്പ​നം ഭാ​ഗ​ത്തേ​ക്കും ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല.

എ​രൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് എ​സ്.​എ​ന്‍ ജ​ങ്​​ഷ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ര്‍ ഇ​വി​ടെ​നി​ന്ന്​ കി​ഴ​ക്കേ കോ​ട്ട​യി​ലെ​ത്തി യാ​ത്ര തു​ട​ര​ണം. എ​സ്.​എ​ന്‍ ജ​ങ്​​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന് സീ​പോ​ര്‍​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡ്, ക​രി​ങ്ങാ​ച്ചി​റ, ഇ​രു​മ്പ​നം ജങ്ഷന്‍, അ​മ്പ​ല​മു​ക​ള്‍ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. തി​രു​വാ​ങ്കു​ളം ഭാ​ഗ​ത്തു നി​ന്ന്​ കാ​ക്ക​നാ​ട്, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ കി​ഴ​ക്കേ​കോ​ട്ട മി​നി ബൈ​പാ​സ്, വൈ​റ്റി​ല​വ​ഴി തി​രി​ഞ്ഞു​പോ​ക​ണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

0
കാസർകോട്: പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് കാസർകോട്...

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ; ഇ.പിയെ പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

0
കാസർകോട്: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി...

100 ദിവസത്തിനുള്ളിൽ 38 കോടി വരുമാനം ; ഇന്ത്യക്ക് അഭിമാനമായി അടല്‍ സേതു

0
മുംബൈ: രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ 'അടല്‍ സേതു' ഗതാഗതത്തിനായി തുറന്നിട്ട്...

കാ​ഷ്മീ​രി​ൽ നേ​രി​യ ഭൂ​ച​ല​നം ; 3.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

0
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ നേ​രീ​യ ഭൂ​ച​ല​നം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ്...