ന്യൂമോണിയ മാറാന്‍ മന്ത്രവാദം ; പിഞ്ചുകുഞ്ഞുങ്ങളെ ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശില്‍ ന്യൂമോണിയ മാറാന്‍ മന്ത്രവാദം. മധ്യപ്രദേശിലെ ഗോത്രമേഖലയില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ന്യൂമോണിയ മാറാന്‍ ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. രണ്ടു മാസം, ആറു മാസം, ഏഴു മാസം പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഗുരുതര പൊള്ളലേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

കുട്ടികള്‍ ന്യുമോണിയയുടെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെയാണ് മാതാപിതാക്കള്‍ കുട്ടികളെ മന്ത്രവാദികളുടെ അടുക്കലെത്തിച്ചത്. തുടര്‍ന്ന് കുട്ടികളുടെ നെഞ്ചിലും വയറിലും മന്ത്രവാദികള്‍ ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു. പൊള്ളലേറ്റ് കുട്ടികളുടെ ആരോഗ്യനില വഷളായതോടെ മാതാപിതാക്കള്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : പന്തളം പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്

0
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി...

കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പോലീസ്

0
അഴീക്കോട് : തൃശ്ശൂർ റൂറൽ കോസ്റ്റൽ പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടൽ...