പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ ഇനി എൽ.പി.ജി. നിർബന്ധമായും ഒഴിവാക്കും ; കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പൈപ്പ് വഴിയുള്ള ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ എൽ.പി.ജി. കണക്ഷൻ നിർബന്ധമായും ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കുന്ന സന്ദേശം ഗുണഭോക്താക്കൾക്ക് പാചകവാതക വിതരണ ഏജൻസികൾ അയച്ചുതുടങ്ങി. ഒരുവീട്ടിൽ എൽ.പി.ജി.യും പൈപ്പ് ഗ്യാസും (പി.എൻ.ജി.) ഒരുമിച്ച് കൈവശംവെക്കുന്നത് കേന്ദ്രസർക്കാർ വിലക്കിയിട്ടുണ്ടെന്നും രണ്ടുമുണ്ടെങ്കിൽ എൽ.പി.ജി. ഒഴിവാക്കണമെന്നുമാണ് നിർദേശം. നിശ്ചിതദിവസത്തിനകം എൽ.പി.ജി. ഒഴിവാക്കിയില്ലെങ്കിൽ അതു റദ്ദാവുമെന്നാണ് ഗുണഭോക്താക്കൾക്കു കിട്ടിയ വിവരം. പലർക്കും പല സമയപരിധിയാണ് നൽകിയിരിക്കുന്നത്.

പൈപ്പ് ലൈൻ ഒഴിവാക്കാനുള്ള അവസരമില്ല. ഇന്ത്യൻ ഓയിൽ -അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് പൈപ്പ് വഴി പ്രകൃതിവാതകമെത്തിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് എൽ.പി.ജി. ഗുണഭോക്താക്കൾ പി.എൻ.ജി.യിലേക്ക് മാറണമെന്ന് മാർച്ച് 25-ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. കേന്ദ്രത്തിന്റെ പുതിയ നിർദേശത്തോടെ എൽ.പി.ജി. സബ്‌സിഡികിട്ടുന്ന ഉജ്ജ്വൽ യോജനാ ഉപഭോക്താക്കളും ആശങ്കയിലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...