പ്രണയം നടിച്ച്‌ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്രണയം നടിച്ച്‌ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അര്‍ദ്ധ നഗ്‌ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ചിതറ സ്വദേശിയും ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമായ സിദ്ദിഖിനെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി പെണ്‍കുട്ടിയുടെ സ്വര്‍ണമാല കൈക്കലാക്കുകയും ഇത് വില്‍ക്കുകയും ചെയ്തു. ഈ തുക ഉപയോഗിച്ച്‌ മൊബൈല്‍ ഫോണുകള്‍ വാങ്ങി. ഒന്ന് ഇയാള്‍ കൈവശം വയ്ക്കുകയും മറ്റൊന്ന് പെണ്‍കുട്ടിക്ക് നല്‍കുകയുമായിരുന്നു.

അതേസമയം മാല കളഞ്ഞു പോയതായാണ് പെണ്‍കുട്ടി രക്ഷകര്‍ത്താക്കളെ വിശ്വസിപ്പിച്ചത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. അറസ്റ്റിലായ യുവാവ് പെണ്‍കുട്ടിയുമായി സ്ഥിരമായി വീഡിയോ ചാറ്റ് നടത്തിയിരുന്നതായും കണ്ടെത്തി. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത യുവാവ് കുറ്റം സമ്മതിച്ചു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...