ഒന്‍പതു വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം ; അടൂര്‍ സ്വദേശി 50 കാരന് 13 വർഷം കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഒന്‍പതു വയസ്സുകാരിയായ പെൺകുട്ടിയോട് ലൈംഗികാവയവ പ്രദർശനം നടത്തുകയും തുടർന്ന് ലൈംഗികാതിക്രമം കാട്ടുകയും ചെയ്തതിന് അടൂർ ഏറത്ത് വയലാ പുലിമലയിൽ അരുണാലയം വീട്ടിൽ തുളസിയെ (50) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോൺ 13 വർഷം കഠിന തടവിനും എഴുപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇന്ത്യൻ പീനൽ കോഡ് 354 A പോക്സോ ആക്ട് വകുപ്പുകൾ 8, 10 എന്നിവ പ്രകാരമാണ് ശിക്ഷ.

പ്രതിയുടെ മകളുടെ ട്യൂഷൻ വിദ്യാർത്ഥിനിയായ പെൺകുട്ടി ട്യൂഷൻ പഠനത്തിനായി പ്രതിയുടെ വീട്ടിൽ എത്തിയ വേളയിൽ മറ്റാരും തന്നെ ഇല്ലാതിരുന്ന അവസരത്തിലാണ് പ്രതി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് പെൺകുട്ടി ട്യൂഷന് പോകാൻ തയ്യാറാകാതെ വന്നത് ചോദ്യം ചെയ്തതാണ് സംഭവം അറിയുവാൻ കാരണമായത്. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റർ ചെയ്ത് അന്വഷണം നടത്തിയത് പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ഗോപകുമാറാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...