പോ​ക്സോ കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​മ്പാ​ടി: പോ​ക്സോ കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വി​നെ തി​രു​വമ്പാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.തൃ​ശൂ​ര്‍ മാ​യ​ന്നൂ​ര്‍ സ്വ​ദേ​ശി അ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് യാ​സി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച്‌ ആ​ഭ​ര​ണ​വു​മാ​യി മു​ങ്ങി​യ​താ​യി​രു​ന്നു പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് പാ​ല​ക്കാ​ട് പ​ട്ടാ​മ്ബി​യി​ല്‍ വെ​ച്ച്‌ തി​രു​വ​മ്പാ​ടി സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ സു​മി​ത്ത് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. പ്ര​തി​യെ പോ​ക്സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...