പതിവ് തെറ്റിക്കാതെ കാടിന്റെ മക്കൾക്കൊപ്പം വിഷു ആഘോഷിച്ച് യൂത്ത് കോൺഗ്രസ്സ്

For full experience, Download our mobile application:
Get it on Google Play

റാന്നി : മഞ്ഞത്തോട് ആദിവാസി ഊരിൽ വിഷുദിനം ആഘോഷമാക്കി യൂത്ത് കോൺഗ്രസ്സ്. അതിരാവിലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ഊരിലെത്തിയ പ്രവർത്തകർ ഊര് മൂപ്പൻ രാജു മഞ്ഞത്തോടിന് വിഷുകൈനീട്ടം നൽകി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് പ്രഭാത ഭക്ഷണം, ഊരിലെ മുഴുവൻ നിവാസികൾക്കും വിഷുകൈനീട്ടവും ഭക്ഷ്യകിറ്റും വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

ശേഷം ഉച്ചഭക്ഷണം കഴിച്ച് പിരിഞ്ഞു. പൊതു പരിപാടി കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ ഉത്ഘാടനം ചെയ്തു. സന്ധ്യ രവീന്ദ്രൻ, അരവിന്ദ് വെട്ടിയ്ക്കൽ, സംജി ഇടമുറി, ദീപു പീടികയിൽ, അനൂപ് ദത്ത് മമ്പാറ, ഉദയൻ, അമ്പിളി രമേശ്, മുഹമ്മദ് റോഷൻ, തൻവീർ മുഹമ്മദ്, റെജബ് അയ്യൂബ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...