രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ ട്രെയിനിമാര്‍ക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ ട്രെയിനിമാര്‍ക്ക് കോവിഡ്. 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ മറ്റ് ട്രെയിനിംഗ് ബാച്ചുകളിലെ വനിതാ ട്രെയിനികളായ 14 പേര്‍ക്കും ഒന്പത് ഉദ്യോഗസ്ഥരുമടക്കം 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അക്കാദമി കോവിഡ് സെല്‍ അധികൃതര്‍ പറഞ്ഞു.

എസ്.ഐ ട്രെയിനിമാരായി 167 പേരാണുള്ളത്. രോഗം സ്ഥിരീകരിച്ച ബാച്ചുകളില്‍ ഉള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എസ്.ഐ ട്രെയിനിമാര്‍ ഉള്‍പ്പടെ 667 പേര്‍ക്കാണ് പരിശീലനം നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 554 പേരയും രണ്ടാം ഘട്ടത്തില്‍ മറ്റുള്ളവരെയും പരിശോധനയ്ക്ക് വിധേരാക്കിയപ്പോഴാണ് രോഗാബധ കണ്ടെത്തിയത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇവര്‍ക്ക് സ്റ്റേഷനുകളില്‍ ഡ്യൂട്ടി നല്‍കിയിരുന്നതിനാല്‍ ഇപ്പോഴാണ് നിര്‍ത്തിവെച്ച പരിശീലനം ആരംഭിച്ചത്. ഓണത്തിന് പോലും അവധി അനുവദിച്ചിരുന്നില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....

ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി

0
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ...

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം ; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ...