പാലക്കാട് : മലമ്പുഴ ഗവൺമെന്റ് ഐടിഐയിൽ രാജ്യവിരുദ്ധ പോസ്റ്റർ പതിച്ചെന്ന പരാതിയിൽ എസ്എഫ്ഐയുടെ കോളജ് യൂണിറ്റിനെതിരെ പോലീസ് കേസെടുത്തു. എന്തെങ്കിലും ഉദ്ദേശത്തോടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിന് ചുമത്തുന്ന ഐപിസി 153 പ്രകാരമാണ് കേസെടുത്തത്. എസ്എഫ്ഐയുടെ കൊടിമരത്തിന് സമീപമായിരുന്നു പോസ്റ്റര്‍. പോസ്റ്റര്‍ പതിച്ചതിനെതിരെ എബിവിപി പ്രവർത്തകരായ വിദ്യാർഥികൾ പോലീസിൽ പരാതി നൽകിയിരുന്നു
രാജ്യവിരുദ്ധ പോസ്റ്റർ : എസ്എഫ്ഐ ക്കെതിരെ പോലീസ് കേസെടുത്തു
RECENT NEWS
Advertisment