അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന വിദ്യാര്‍ഥിനിയുടെ പരാതി കെട്ടുകഥ? മൊഴികളില്‍ വൈരുധ്യം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന പ്ലസ്ടു വിദ്യാർഥിനിയുടെ പരാതി കെട്ടുകഥയെന്നു സൂചന. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് വൈദ്യപരിശോധനാ ഫലം. പ്രാഥമിക പരിശോധനയിൽ തന്നെ പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസിനു സംശയമുണ്ടായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ വിട്ടുമടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി രക്ഷാകർത്താക്കളോടു പറഞ്ഞത്. രക്ഷിതാക്കൾ രാമങ്കരി പോലീസിൽ പരാതിപ്പെട്ടു. പോലീസ് സംഭവസ്ഥലം പരിശോധിച്ച് സി.സി ടിവി ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതൊന്നും കുട്ടിയുടെ മൊഴികളുമായി പൊരുത്തപ്പെട്ടില്ല. പെൺകുട്ടി നൽകിയ മൊഴികളിലും തുടക്കം മുതൽ വൈരുധ്യമുണ്ടായിരുന്നു. ഇങ്ങനെയൊരു പരാതി ഉയർത്താനുള്ള കാരണം വ്യക്തമായിട്ടില്ല. ഇതെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...