മണ്ണൂരിൽ മൂന്നേക്കർ നെൽക്കൃഷി വെള്ളത്തിലായി

For full experience, Download our mobile application:
Get it on Google Play

പത്തിരിപ്പാല : ശക്തമായമഴയിൽ മണ്ണൂർപഞ്ചായത്തിൽ വീണ്ടും വിളനാശം. പറയങ്കാട് പാടശേഖരത്തിലെ മൂന്നേക്കർ നെൽക്കൃഷി വെള്ളത്തിൽമുങ്ങി. രാജൻ, സ്വാമിനാഥൻ, ലീലാവതി എന്നിവരുടെ കൊയ്യാറായ വിളയാണ് പൂർണമായി വെള്ളത്തിലായത്. ബാങ്ക് വായ്പയെടുത്താണ് മൂന്നുപേരും വിളയിറക്കിയത്.

പന്നിശല്യത്തിൽ വിള ഭാഗികമായി നശിച്ചിരുന്നു. തുടർന്നാണ് കനത്തമഴ എത്തിയത്. വയലിൽ വെള്ളംനിറഞ്ഞതോടെ നെല്ലുവീണ് മുളയ്ക്കാനും തുടങ്ങി. ഒന്നാംവിള പൂർണമായും നശിച്ചതോടെ രണ്ടാം വിളയിറക്കാനോ വായ്പ തിരിച്ചടയ്ക്കാനോ പണമില്ലാതെ ദുരിതത്തിലാണ് കർഷകർ. മണ്ണൂർ കൃഷി ഓഫീസർ മേഘ്‌ന ബാബു, കൃഷി അസിസ്റ്റന്റ് ആർ.പ്രകാശ് എന്നിവർ കൃഷിയിടം സന്ദർശിച്ച് വിളനാശം വിലയിരുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...