ജമ്മു കശ്മീരില്‍ പോലീസും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

നഗോര്‍ട്ട: ജമ്മു കശ്മീരിലെ നഗോര്‍ട്ട ടോള്‍ പ്ലാസയ്ക്ക് സമീപം വെടിവെപ്പ്. പോലീസും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. വെടിവെപ്പിനിടയില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരനെ സമീപത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. നാഗോര്‍ട്ടയിലെ ഒരു ടോള്‍ പ്ലാസയില്‍ ഉണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെ ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വാഹന പരിശോധനയ്ക്കായി നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. ശ്രീനഗറിലേക്കുള്ള യാത്രയിലായിരുന്നു ഭീകരരെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...