പതിനാറുകാരിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം ; പതിനെട്ടുകാരനെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : പതിനാറുകാരിയെ സ്‌നേഹം നടിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയ കേസില്‍ പതിനെട്ടുകാരനെ പോലീസ് പിടികൂടി. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 15 നാണ് സംഭവം. അന്ന് ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് കണ്ടെത്തിയതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി തുടര്‍നടപടികള്‍ കൈക്കൊണ്ടു. കഴിഞ്ഞ 10 നാണ് ഇതുസംബന്ധിച്ച് പോലീസ് സേ്റ്റഷനില്‍ പരാതി ലഭിച്ചത്. ബി.എന്‍.എസ് പ്രകാരവും പോക്‌സോയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ചും പോലീസ് കേസെടുത്തു.
കുട്ടിയെ സ്‌കൂളില്‍ നിന്നും കടത്തിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച ശേഷം ദേഹത്ത് കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. പിന്നീട് കുട്ടിയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രതിയെ കണ്ടെത്തി. രക്ഷിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റ് സേ്റ്റഷനില്‍ ഹാജരാക്കിയത് പരിശോധിച്ചതില്‍ സംഭവം നടക്കുന്ന കാലയളവില്‍ ഇയാള്‍ക്ക്പ്രായപൂര്‍ത്തിയായിട്ടില്ലായെന്നു പോലീസിന് വ്യക്തമായി. തുടര്‍ന്ന് കുറ്റം പറഞ്ഞു ബോധ്യപ്പെടുത്തി നിയമനടപടികള്‍ക്ക് വിധേയനാക്കിയശേഷം ജെ ജെ ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയതിൽ വിജയ് സർക്കാരിന് തിരിച്ചടി

0
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയതിൽ വിജയ്...

സമരക്കാർക്ക് നിയമസഹായം നൽകാനായി ‘സാക്ഷി’ എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചതായി സിജെപി

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പോലീസ് വേട്ടയാടുന്നുവെന്ന്...

കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര...

0
തിരുവനന്തപുരം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ ഡിജിപിയോട്...

യുഎസ് – ഇറാൻ സംഘർഷം : ഇന്ത്യൻ വിമാന കമ്പനികളുടെ 26000 വിമാന സർവീസുകൾ...

0
ന്യൂഡൽഹി: 2026 ജൂലൈ 20 വരെ യുഎസ് - ഇറാൻ സംഘർഷം...