മലപ്പുറം വാണിയമ്പലത്തെ ആശുപത്രിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം വാണിയമ്പലത്തെ ആശുപത്രിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മാടശേരി കൊമ്പൻ സജീർ എന്നയാളാണ് വണ്ടൂർ പോലീസിന്റെ പിടിയിലായത്. ചികിത്സയ്‌ക്കെന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂരിൽ നടക്കുന്ന സ്കൂള്‍ കായിക മേളയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ പുറത്താക്കി...

0
തൃശൂർ: തൃശൂരിൽ നടക്കുന്ന സ്കൂള്‍ കായിക മേളയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ...

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ വിസ്മരിക്കുന്ന സർക്കാരാണ് വി ഡി സതീശൻ ​ഗവൺമെൻ്റ് : ബിനോയ്...

0
മലപ്പുറം: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ വിസ്മരിക്കുന്ന സർക്കാരാണ് വി ഡി...

താഴയില്‍ ഗ്രൂപ്പ് അറുപതാം വാര്‍ഷികാഘോഷവും ഗാന്ധി സ്മൃതിയും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

0
തിരുവല്ല: തിരുവല്ല ആസ്ഥാനമായ ദക്ഷിണേന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സി താഴയില്‍ ഗ്രൂപ്പിന്റെ ഡയമണ്ട്...

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ ചോദ്യം ചെയ്തു

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ...