തിരുവനന്തപുരത്ത് വഴിയോരക്കച്ചവടക്കാരിയുടെ മത്സ്യം പോലീസ് തട്ടിത്തെറിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കരമനയില്‍ വഴിയോരക്കച്ചവടക്കാരിയുടെ മല്‍സ്യം പോലീസുകാര്‍ തട്ടിത്തെറിപ്പിച്ചെന്ന് പരാതി. നാട്ടുകാരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇത് 5000 രൂപയുടെ മീന്‍ ഉണ്ട്, വിറ്റോട്ടെയെന്ന് പോലീസിനോട് കേണ് പറഞ്ഞെങ്കിലും കേട്ടില്ലെന്ന് മരിയ പറയുന്നു.

മകനെ വിളിച്ചിട്ടുണ്ട്, വന്നാലുടന്‍ ഇനിടെ നിന്നു പോയേക്കാമെന്നും അവര്‍ പോലിസിനോടു പറഞ്ഞെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് മരിയ പറയുന്നു. ആറ്റിങ്ങലില്‍ അല്‍ഫോണ്‍സ എന്ന സ്ത്രീയുടെ മീന്‍ തട്ടിത്തെറിപ്പിച്ചത് കഴിഞ്ഞദിവസങ്ങളില്‍ വിവാദമായിരുന്നു. അതേ നടപടി തന്നെയാണ്  തലസ്ഥാന നഗരിയില്‍ നടന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി...

0
തിരുവനന്തപുരം: തലയിൽ ചൂടുപായസം വീണ സംഭവത്തിൽ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചെന്ന...

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...

എസ്എഫ്ഐ സമരത്തിൽ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര...

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...