അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍ ജേതാക്കളില്‍ എ.പി ഷൗക്കത്തലിയും ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ളയും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍ ജേതാക്കളില്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കിക്കുന്ന എന്‍ഐഎ സംഘത്തിലെ എസ്.പി എപി ഷൗക്കത്തലിയും ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ളയും. 2020ലെ അന്വേഷണ മികവിനുള്ള അംഗീകാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സികളിലേയും വിവിധ സംസ്ഥാന പോലീസ് സേനകളിലേയും 121 ഉദ്യോഗസ്ഥര്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

അവാര്‍ഡ് നേടിയവരില്‍ 24 വനിതാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കുറ്റകൃത്യ അന്വേഷണത്തിലുള്ള കഴിവ് പ്രോത്സാഹിപ്പിക്കുക, അന്വേഷണ ഉദ്യോഗസ്ഥരുടെ മികവ് അംഗീകരിക്കുക എന്നിവ ലക്ഷ്യമിട്ട് 2018 മുതലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക ബഹുമതികള്‍ നല്‍കി തുടങ്ങിയത്.

കേരളാ പോലീസ് സേനയിലെ ഏഴുപേരും അവാര്‍ഡിന് അര്‍ഹരായി. എസ്പിമാരായ കെ.ഇ ബൈജു (വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി. കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്തപുരം), ഡിവൈഎസ് പിമാരായ സി.ഡി ശ്രീനിവാസന്‍ (നര്‍ക്കോട്ടിക് സെല്‍, പാലക്കാട്), ഗിരീഷ് പി സാരഥി (സി ബ്രാഞ്ച്, കോട്ടയം), കെ.എം ദേവസ്യ (ഡിവൈഎസ്പി, ആലത്തൂര്‍), കെ.ഇ പ്രേമചന്ദ്രന്‍ (സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, കണ്ണൂര്‍), ജി.ജോണ്‍സണ്‍ (വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കോഴിക്കോട് ) എന്നിവരാണ് മെഡലിന് അര്‍ഹരായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ത്തിട്ടകള്‍ നീക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അടിയന്തര നടപടി

0
ഇടുക്കി: തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ത്തിട്ടകള്‍ നീക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന എഐ അധിഷ്ഠിത...

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം ; ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ...

0
താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ...