മും​ബൈ​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 28 പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ്‌

For full experience, Download our mobile application:
Get it on Google Play

മും​ബൈ : മും​ബൈ​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 28 പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സേ​ന​യി​ലെ സ​ജീ​വ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,273 ആ​യി. പു​നെ സി​റ്റി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം 21 പോ​ലീ​സു​കാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​തോ​ടെ പു​നെ​യി​ലെ പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ലെ സ​ജീ​വ രോ​ഗി​ക​ളു​ടെ എ​ണ്ണം 504 ആ​യി. അതേസമയം മുംബൈയില്‍ 6,149 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം തിങ്കളാഴ്ച 5,956 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്, 3.24 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. മുംബൈയില്‍ 24 മണിക്കൂറിനുള്ളില്‍ ഏഴു മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് 94 ശതമാനമാണ്. മുംബൈയില്‍ 44,084 സജീവ രോഗികളുണ്ട്. 575 പേര്‍ വിവിധ ആശുപത്രികളിലാണ്. .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊടും കുറ്റവാളിയായ ഏനാദിമംഗലം സ്വദേശി ഉമേഷ് കൃഷ്ണ (38)നെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

0
എനാത്ത് : 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ...

ചിറ്റാറില്‍ ലോറികളിൽ നിന്ന് ഡീസൽ മോഷണം : മൂന്നുപേർ അറസ്റ്റിൽ

0
ചിറ്റാർ : ചിറ്റാറിൽ ക്രഷറുകൾക്ക് സമീപത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികളിൽ...

പോലീസ് നടപടിയിൽ പ്രതിഷേധം : കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ

0
ന്യൂഡൽഹി : പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷനേതാവിനും...

‘വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണം, അവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം’ : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച സിജെപി പ്രവർത്തകരെ...